It's Dulquer Salmaan's birthday today (July 28) and on this special day all his fans and followers have got a pleasant surprise, in the form of a few updates on the actor's next big release, which will be Bejoy Nambiar's Solo.
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖറിന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്കുള്ള ഈ സര്‍പ്രൈസ് എന്ന പ്രത്യേകതയുമുണ്ട്